Y

YouLibs

Remove Touch Overlay

ENGLISH ഒരു തമാശയല്ല! | SPOKEN ENGLISH TIPS | @Aparna Thomas | Josh Talks Malayalam

Duration: 13:24Views: 190.9KLikes: 6.3KDate Created: Apr, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: mustwatchbigbossdeepamathukuttybehindthewoodsourperfectvishuzeekeralamaparnabig boss malayalamzeenewsbazzingamathrubhumiimdbsuryamusicmaldivesvlogenglishkirantvmalayalambiggbosspadamasooryabesttenglishvideomalayalam samayamfilmbeatmaldivesviralgpflowerschanneltopvideosuhaidkukkuindiatodayyoutuberzee newsmusicvjjeevaenglish mithratheweekmoviewactressthenewindianexpressshootrsaqnofienglish cafeaparnaathomasenglish housekenme

Description: Download Josh Skills App : joshskills.app.link/tBFB87JF6ob 50 ഇൽ പരം രാജ്യങ്ങൾ സഞ്ചരിച്ച cabin crew, മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ anchor, ഇപ്പോൾ ഒരുപാട് മലയാളികളുടെ പ്രിയപ്പെട്ട youtube content creator. തൻ്റെ ഇംഗ്ലീഷ് പ്രാവീണ്യം കൊണ്ട് മലയാളികളെ ഇംഗ്ലീഷിനോട് കൂടുതൽ അടുപ്പിച്ച അപർണ തോമസ് ആണ് ഇന്ന് ജോഷ് Talksൽ നടിയും മോഡലുമായ അപർണ തോമസ്, നിലവിൽ സോഷ്യൽ മീഡിയയിലെ ജനപ്രിയ താരവും അവതാരകയുമാണ്.ബിരുദം പൂർത്തിയാക്കിയ ശേഷം ക്യാബിൻ ക്രൂവിൽ ചേർന്ന അപർണ, ഇംഗ്ലീഷ് ഭാഷ കാരണം പല തരം അവഗണനകൾ നേരിട്ടു, പക്ഷേ തോറ്റു കൊടുക്കാൻ അപർണ തയ്യാറായിരുന്നില്ല, തനിക്കു സാധിക്കുന്ന രീതിയിൽ ഇംഗ്ലീഷ് പരിശീലിച്ചു തന്നെ കുറിച്ചു മോശം പറഞ്ഞവരെ കൊണ്ട് തന്നെ നല്ലതു പറയിപ്പിച്ചു. Cabin crew ജോലി ഉപേക്ഷിച്ചു youtuber ആയ അപർണയുടെ ജീവിതം അവിടെയും എളുപ്പായിരുന്നില്ല.അവിടെയും അപർണ തളർന്നില്ല, തന്റെ വ്യക്തിത്വത്തിൽ തന്നെ ഉറച്ചു നിന്ന് അപർണ കൂടുതൽ വീഡിയോസ് ചെയ്തു അവിടെയും തന്റെ prove ചെയ്തു. ഇംഗ്ലീഷ് ഭാഷ ഒരാളുടെ ജീവിതത്തിൽ എത്രത്തോളം പങ്കു വഹിക്കുന്നു, അതിലൂടെ എത്ര ഉയരങ്ങളിൽ എത്താൻ സാധിക്കും എന്നത് അപർണയുടെ കഥയിൽ നിന്നും വ്യക്തമാണ്. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ; open.spotify.com/episode/60d7MpS4eCRbKws1XkYjYd?si=MzWzw5r5SCqgUL8jgs4Tbg&utm_source=copy-link Today Josh Talks is about Aparna Thomas who brought Malayalees closer to English with her English proficiency. Actress and model Aparna Thomas is currently a popular star and presenter on social media. But Aparna was not ready to give up and practiced English as best she could and spoke well of those who spoke ill of her. The life of Aparna, a youtuber who quit her cabin crew job, was not easy there either. It was not easy. Aparna did not give up there either. It is clear from Aparna's story how important the English language is in one's life and how high one can reach through it. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #aparnathomas #englishspeaking #joshskills

Swipe Gestures On Overlay